About Us
ചേരരാജാക്കന്മാരിൽ പ്രഭാവനായ രാജശേഖരകുലശേഖരന്റെ ഭരണകാലത്ത് തുടക്കം കുറിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന കൊല്ലവർഷത്തെക്കാൾ പൗരാണികത്വമുള്ള വേണാടിന്റെ ചരിത്രത്തിൽ അനർഗളമായി ചൈതന്യം വർഷിച്ച്നിലകൊള്ളുന്ന പുതിയകാവ് ഭഗവതി ക്ഷേത്രത്തിന് ശതാബ്തങ്ങളുടെ പാരമ്പര്യമുണ്ട്.
തന്ത്രശാസ്ത്രവിധിപ്രകാരം ക്ഷേത്ര നിത്യനിധാനങ്ങളും ഉത്സവാദികളും വർഷികദ്രവ്യകലശവും നടക്കുന്ന കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലോന്നാണിത്.
How to Reach
The temple is situated in the heart of Kollam city and is easily accessible.
Road: The temple is situated Near Quilon Railwaystation. There are buses to Kollam from Bangalore, Chennai, Mangalore, Salem, Coimbatore, Madurai and from all major towns in Kerala.The KSRTC bus station is 2 KM away.