Puthiyakavu Central School

പ്രൗഢഗംഭീരമായ ആർഷ ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളിലൂന്നിയ പുതിയ കാവ് ഭഗവതിയുടെ അനുഗ്രഹാശ്ശിസുകളോടെ കൊല്ലം മാമൂട്ടിൽ കടവിൽ അഷ്ടമുടി കായലോരത്ത് 2003 ജൂണിൽ സ്ഥാപിതമായ സരസ്വതി ക്ഷേത്രം. വിദ്യാർഥികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ കണ്ടെത്തി അവരുടെ ശാരീരികവും മാനസികവും ബൗദ്ധികവും ആത്മീയവുമായ സമഗ്ര വികസനത്തിന് ഉതകുന്ന പാഠ്യക്രമം .മാതൃഭാഷയായ മലയാളത്തിനും ആഗോള ഭാഷയായ ഇംഗ്ലീഷിനും ദേവഭാഷയായ സംസ്കൃതത്തിനും രാജ്യ ഭാഷയായ ഹിന്ദിക്കും തുല്യ പ്രാധാന്യം നൽകുന്നു.

2018-2019 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. പ്രീ-കെജി (ഉദയ്) മുതൽ പത്താം ക്ലാസുവരെ.

  1. ഡൊണേഷൻ ഇല്ലാതെ അഡ്മിഷൻ.
  2. ഓരോ കുട്ടിക്കും പ്രാധാന്യം നൽകുന്നു.
  3. ഗൃഹാന്തരീക്ഷം തുളുമ്പുന്ന പ്രവർത്തനാധിഷ്ഠിത ബോധനരീതി.
  4. രക്ഷകർത്താക്കൾക്കായി സോപാനം ക്ലാസുകൾ.
  5. സംഗീതം,നൃത്തം,യോഗ സ്പോക്കൺ ഇംഗ്ലീഷ് എന്നിവയ്ക്ക് പ്രത്യേക ക്ലാസുകൾ .
  6. ഗൈഡൻസ് ആൻഡ് കൗൺസിലിംഗ്, കരിയർ ഗൈഡൻസ് ക്ലാസുകൾ .
  7. എൽകെജി ,യുകെജി ക്ക് പ്രത്യേക ശിക്ഷണം നേടിയ അധ്യാപകർ
  8. സ്മാർട്ട് ക്ലാസ്സ് കളും കളിസ്ഥലങ്ങളും
  9. എല്ലാ വ്യാഴാഴ്ചയും KG സെക്ഷന് ആക്‌റ്റിവിറ്റി ഓറിയന്റഡ് ബാഗ്‌ലെ സ്സ് ഡേ