CHOZHATHIL DEVI TEMPLE

വിശേഷാൽ വഴിപാടുകൾ

  1. എല്ലാ ചൊവ്വാഴ്ചയും രാവിലെ 7 30 മുതൽ മുട്ടറുക്കൽ വഴിപാട് , വിദ്യാ മുട്ട് ,തൊഴിൽ മുട്ട് ,സൗഭാഗ്യ മുട്ട് ,ഐശ്വര്യ മുട്ട് ,മംഗല്യ മുട്ട് എന്നിവ നടന്നുവരുന്നു.

വിശേഷാൽ പൂജകൾ

  1. മലയാളമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച രാവിലെ പത്ത് മുപ്പത് മുതൽ 12 മണിവരെ നാരങ്ങ വിളക്കുപൂജ.
  2. രണ്ടാമത്തെ ഞായറാഴ്ച വൈകിട്ട് 4.30 മുതൽ 6 മണി വരെ രാഹുകാലം നാരങ്ങാ വിളക്ക് പൂജ .
  3. നാലാമത്തെ വെള്ളിയാഴ്ച വൈകിട്ട് 5.15 മുതൽ 6.15 മണിവരെ ശ്രീ ലളിത സഹസ്രനാമ ജപം.
  4. നക്ഷത്രവനം വൃക്ഷപൂജ എല്ലാദിവസവും നടതുറപ്പു മുതൽ 9 30 വരെ നടന്നുവരുന്നു.